പ്രിയ സുഹൃത്ത് സമീർ ഹംസയുടെ പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാൽ, കൂടെ നിവിൻ പോളിയും ഫോട്ടോസ് കാണാം

1055

നിവിൻ പോളി നായകൻ ആകുന്ന മോഹൻലാൽ ഇത്തിക്കര പക്കി ആയി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ ആണ് മോഹൻലാൽ.

 

മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സമീർ ഹംസയുടെ പിറന്നാൾ മംഗലാപുരത്ത് കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു മോഹൻലാൽ, കൂടെ നിവിൻ പോളിയും ചിത്രത്തിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസും..