മേൽവസ്ത്രമില്ലാതെ അമ്പതാം വയസിൽ കിടിലം ഫോട്ടോഷൂട്ടുമായി പദ്മാലക്ഷ്മി..!!

1879

അഭിനയേത്രിയും അതിനൊപ്പം തന്നെ മികച്ച മോഡലും പാചക വിദഗ്ദ കൂടിയാണ് പാതി മലയാളിയായ പത്മലക്ഷ്മി. താരം പുതു വർഷത്തിൽ ആരാധകർക്കായി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ടോപ് ലെസ്സ് ഫോട്ടോ ഷെയർ ചെയ്തത്. ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആണ്.

അമ്പത് വയസ്സായിട്ടും ഗ്ലാമറിന് ഒരു കുറവുമില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. ‘പുതുവര്‍ഷം അതേ ഞാന്‍’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്.