പരീക്ഷ എഴുതാതെ പോസ്റ്റ് ഓഫീസിൽ ജോലി നേടാം; മാസ ശമ്പളം 81000 രൂപവരെ..!!

9768

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ശ്രമിക്കുന്നത് ഒരു സർക്കാർ ജോലിക്കാണ്. അതിനു വേണ്ടി രാപകൽ ഇല്ലാത്ത പരിശ്രമവും നടത്തും എല്ലാവരും. പോസ്റ്റ് ഓഫീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കർണാടക പോസ്റ്റ് സർക്കിൾ പുതിയ റിക്രൂട്ട്മെന്റ് ഇറക്കി ഇരിക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്. ആർക്കെല്ലാം ആണ് അപേക്ഷിക്കാൻ കഴിയുക. എന്ത് യോഗ്യതയാണ് നിങ്ങൾക്ക് വേണ്ടത് എന്നൊക്കെ അറിയാം.

ജൂനിയർ അക്കൗണ്ടന്റ് അതുപോലെ പോസ്റ്റൽ അസിസ്റ്റന്റ് സോർട്ടിങ് അസിസ്റ്റന്റ് പോസ്റ്റ് മാൻ എന്നി തസ്തികകളിലേക്ക് ആണ് ഒഴിവുകൾ. സ്പോഴ്‌സിൽ എല്ലാം തിളങ്ങി നിൽക്കുന്നവർക്കായി ആണ് ഈ ഒഴിവുകൾ ഉള്ളത്. പരീക്ഷ ഒന്നും എഴുതാതെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനങ്ങൾ ഉണ്ടാകുക. ജൂനിയർ അക്കൗണ്ടന്റിന് 25500 മുതൽ 81000 വരെയാണ് ശമ്പളം. പോസ്റ്റൽ അസിസ്റ്റന്റ് ആയാലും ഇതേ ശമ്പളം തന്നെയാണ്. എന്നാൽ പോസ്റ്റ് മാൻ ആണെങ്കിൽ 21700 മുതൽ 69100 വരെയാണ് സാലറി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക

https://youtu.be/ItCI9ELRV38