മാസ്സ് ലുക്കിൽ ആക്ഷൻ കിംഗ് അർജുൻ; മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പുത്തൻ പോസ്റ്ററെത്തി..!!

669

മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മാർച്ച് 26 നു തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ പോസ്റ്റർ എത്തിയിരിക്കുകയാണ്.

ആദ്യ പോസ്റ്ററിൽ കീർത്തി സുരേഷ് ആയിരുന്നു എങ്കിൽ രണ്ടാം പോസ്റ്ററിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് തമിഴ് താരം അർജുനെയാണ്. ആനന്ദൻ എന്ന കഥാപാത്രമായി ആണ് താരം എത്തുന്നത്.