30 വയസ്സിനു മുന്നേ തല നരച്ചൊ; അകാല നരയുടെ കാരണങ്ങളും പരിഹാരങ്ങളും..!!

937

അകാല നര എന്നത് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരെയും ഇന്നത്ത കാലത്ത് അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടി നരക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമായി കണ്ടിരുന്ന കാലം മാറി ഇപ്പോൾ ചെറു പ്രായത്തിൽ തന്നെ മുടി നരക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്നാൽ മുടി നര ഒഴുവാക്കാൻ കൃതിമ കെമിക്കലുകൾ തന്നെയാണ് മിക്കവരും ശരണം പ്രാപിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള ക്രീമുകൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണം ആകുന്നുണ്ട്. നരച്ചു തുടങ്ങിയ മുടികൾ കറുപ്പിക്കാൻ മരുന്നുകൾ ഇല്ല.

എന്നാൽ തുടക്കത്തിൽ തന്നെ ഇത് കണ്ടെത്താൻ കഴിയുകയാണ് എങ്കിൽ കൂടുതൽ മുടികൾ നരക്കാതെ ഇരുത്താൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണുക.