നമ്മുടെ ചെക്കന്റെ കല്യാണം കളറാണടാ; ബാലുവിന്റെ കല്യാണത്തിന് കിടിലം ഡാൻസുമായി താരങ്ങൾ; വീഡിയോ കാണാം..!!

417

നടൻ ബാലു വർഗീസിന്റെ വിവാഹം ആഘോഷമാക്കി താരങ്ങൾ. മലയാളത്തിലെ യുവ താരങ്ങൾ മുഴുവൻ എത്തിയ ചടങ്ങിൽ താരങ്ങളുടെ കിടിലം ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു. വല്ലാർപാടം ആൽഫാ ഹൊറിസോണിൽ നടന്ന ചടങ്ങിൽ ആസിഫ് അലി, ഗണപതി, അർജുൻ അശോക്, അനുശ്രീ, ഹണി റോസ്, തുടങ്ങിയ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഡാൻസ് പെർഫോമൻസ് കാണാം