കൊറോണ വൈറസിനെ ചെറുക്കൻ ഏത് രീതിയിൽ ഉള്ള മാസ്ക് ഉപയോഗിക്കണം; മാസ്ക് ശരിയായി ഉപയോഗിക്കേണ്ടത് എങ്ങനെ..!!

557

കൊറോണ വൈറസ് ലോകരെ മുഴുവൻ ഒരുപോലെ തെറ്റിച്ചു പടർന്നു പന്തലിക്കുകയാണ്. കേരളത്തിലും പലയിടത്തും കൊറോണ ബാധിച്ചിട്ടുണ്ട്. ചൈനയെ ആണ് കൂടുതലും ഇത് ആക്രമിച്ചിരിക്കുന്നത്. കൊറോണ പകരുന്നത് ജലദോഷ പനി പകരുന്നത് പോലെയാണ്. രോഗമുള്ള ആളിന്റെ ഉമിനീരിൽ കൂടിയോ സ്രവങ്ങളിൽ കൂടിയോ ആണ് ഇത് പുറത്തേക്ക് വരുന്നത്. നമ്മുടെ കയ്യിലോ വായിലോ മൂക്കിലോ സ്പർശനം ഉണ്ടാകുന്നതിൽ കൂടിയാണ് ഈ വൈറസ് നമ്മുടെ ദേഹത്തിലേക്ക് എത്തുന്നത്.

ഈ വൈറസിന് മരുന്നുകൾ ഒന്നും കണ്ടുപിടിക്കാൻ കഴിയാത്തത് കൊണ്ട് കൂടുതൽ ആളുകളിലേക്ക് പകരുന്നത് തടയുക എന്നത് മാത്രം ആണ് നമുക്ക് മുന്നിൽ ഉള്ള ഏറ്റവും വലിയ പോംവഴി. എങ്ങനെയാണ് കൊറോണ വൈറസ് ബാധ തടയുന്ന മാസ്കുകൾ ധരിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ..