ചേട്ടാ ഞാൻ കാമുകനൊപ്പം പോകുന്നു; പ്രവാസിയോട് വിളിച്ചു പറഞ്ഞു രണ്ട്‌ മക്കളെയും ഉപേക്ഷിച്ചു വീട്ടമ്മ മുങ്ങി; ആഡംബര ഹോട്ടലിൽ തങ്ങിയ ഇരുവരെയും പോലീസ് തന്ത്രപൂർവം പൊക്കി..!!

697

കുളത്തൂപുഴയിൽ ആളാണ് പ്രവാസിയായ ഭർത്താവിനോട് താൻ കാമുകനൊപ്പം പോകുകയാണ് എന്ന് ഫോൺ വിളിച്ചു പറഞ്ഞ ശേഷം മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതിയെയും കാമുകനെയും പോലീസ് ആഡംബര ഹോട്ടലിൽ നിന്നും പിടികൂടിയത്.

കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ്യാപാര​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന യുവാവുമായി പ്ര​ണ​യ​ത്തി​ലാ​യ കുളത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര സ്വദേ​ശി​യാ​യ യു​വ​തി​യാ​ണ് ‌ഒ​ന്ന​ര​യും അ​ഞ്ചും വ​യ​സു​ള​ള ര​ണ്ട് കു​ട്ടി​ക​ളെ ഉപേ​ക്ഷി​ച്ച് ക​ട​ന്ന​ത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ആണ് ആലപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

സൈബർസെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇരുവരും ആഡംബര ഹോട്ടലിൽ ഉണ്ട് എന്ന് പോലീസ് കണ്ടെത്തിയത്. പോ​ലീ​സ് പി​ൻ​തു​ട​രു​ന്ന​ത​റി​ഞ്ഞ് കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ത​ന്ത്ര​ത്തി​ൽ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്ത​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് യു​വ​തി​യേ​യും പ്രേ​ര​ണാ​കു​റ്റ​ത്തി​ന് യു​വാ​വി​നെ​തി​രേ​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​റ് ചെ​യ്തു.

ഗ​ൾ​ഫി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​തെ കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ൽ വാ​ട​ക വീ​ടെ​ടു​ത്താ​യി​രു​ന്നു യു​വ​തി കാ​മു​ക​നു​മാ​യി അ​ടു​പ്പം കൂ​ടി​യി​രു​ന്ന​ത്. പല തവണ കുടുംബം വിലക്കിയിട്ടും യുവതി കാമുകനുമായി ഉള്ള ബന്ധം ഒഴിയാൻ തയ്യാറായിരുന്നില്ല എന്നാണ് പറയുന്നത്.