ഭർത്താവ് ജോലിക്ക് ലക്ഷദ്വീപിൽ പോകാതെ ഇരിക്കാൻ നവവധു ഒതളങ്ങ കഴിച്ചു; കടുംകൈയുടെ ഫലം ഇങ്ങനെ; സംഭവം വൈക്കത്ത്..!!

494

വൈക്കം; വിവാഹം കഴിഞ്ഞു അതികം ആകും മുമ്പേ നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് ലക്ഷദ്വീപിൽ ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വൈക്കം ഉദയനാപുരം നേരേകടവ് പുതവൽനികത്ത് ശരത്. എന്നാൽ വിവാഹം കഴിഞ്ഞു അധികം ആകാത്തത് കൊണ്ട് ശരത്തിന്റെ ഭാര്യക്ക് താല്പര്യം ഇല്ലായിരുന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ഒ​ത​ള​ങ്ങ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ആ​റി​ന് മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

വി​വാ​ഹ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ല​ക്ഷദ്വീപി​ൽ ജോ​ലി​ക്ക് പോ​ക​ണ​മെ​ന്ന ത​ന്‍റെ താ​ല്പ​ര്യ​ത്തെ അ​ശ്വ​തി എ​തി​ർ​ത്തി​ട്ടും പോ​കു​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​താ​ണ് വ​ഴ​ക്കു​ണ്ടാ​കാ​നും തു​ട​ർ​ന്ന് ഒ​ത​ള​ങ്ങ ക​ഴി​ക്കു​വാ​നും കാ​ര​ണ​മെ​ന്ന് ഭ​ർ​ത്താ​വ് ശ​ര​ത്ത് പ​റ​ഞ്ഞു.