പകൽ തേടി കണ്ടുപിടിക്കുന്ന വീട്ടിൽ രാത്രി വിളിച്ചിരുന്നു ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തും; യുവാവ് പിടിയിൽ..!!

667

രാത്രികാലങ്ങളിൽ ദമ്പതികളുടെയും സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ ഒളി ക്യാമറ വഴി പകർത്തുകയും തുടർന്ന് ഇത്തരത്തിൽ ലഭിക്കുന്ന വിഡിയോകൾ സുഹൃത്തുക്കൾക്ക് കൈമാറി രസം കൊള്ളുന്ന യുവാവിനെ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.

ആർപ്പൂക്കര സ്വദേശി അൻസിൽ ആണ് പിടിയിൽ ആയത്. മുപ്പതു വയസ്സാണ് യുവാവിന്റെ പ്രായം. പകൽ കറങ്ങി നടക്കുന്ന ഇയാൾ അന്നന്ന് കേറാൻ ഉള്ള വീടുകൾ തിരഞ്ഞെടുക്കുകയും തുടർന്ന് രാത്രിയിൽ ഒളിച്ചിരുന്നു ദാമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് യുവാക്കൾക്ക് കൈമാറുകയും ആണ് ചെയ്യുന്നത്. ഇയാൾ പിടിയിൽ ആയതോടെ കൂടെ ഉള്ള ആൾ മുങ്ങിയിരിക്കുകയാണ്.