കാലാവധികൾ നീട്ടി; നിരവധി ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം..!!

936

Job vacancies Kerala and Central goverment.

ഒരു ജോലി ആഗ്രഹിക്കാത്തവർ നമുക്ക് ഇടയിൽ കുറവാണല്ലോ. വിവിധ തരം ജോലികൾക്ക് ആണ് ഇപ്പോൾ ലോക്ക് ഡൗൺ കാരണം അപേക്ഷ നൽകാൻ ഉള്ള കാലാവധി നീട്ടിയിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ് റിക്രൂട്ട്മെന്റ് ബോർഡിൻറെ കീഴിലിലുള്ള ലെഡ് ക്ലാർക്ക് സ്റ്റോക്ക് ഇൻസ്‌പെക്ടർ മറ്റു ഒഴുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
18.4.2020 ആയിരുന്നു 18.5.2020 വരെ നീട്ടിയിരിക്കുകയാണ്. 30 ഒഴിവുകളാണ് ഉള്ളത്. 300 രൂപയാണ് അപേക്ഷ ഫീസ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്.

അതുപോലെ തന്നെ കേന്ദ്ര സർക്കാർ ജോലിക്കുള്ള ഒഴിവുകളും ഉണ്ട്. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ, ബാരിയർ ഗാർഡ്, എക്‌സ് റെ ടെക്‌നിഷ്യൻ, മസ്‌ദൂർ വാൽവ്മാൻ, സഫായിവാല തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ യോഗ്യതയനുസരിച്ചു വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15.05.2020 ആണ്. 39100 രൂപ വരെയാണ് ശമ്പളം. ഇതും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അടുത്തതായി കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് പെൻഷൻ ബോർഡിൻറെ കീഴിലിലുള്ള വിവിധ തസ്തികളിലായി 9 ഒഴിവുകളാണ് ഉള്ളത്. തസ്തികകൾ ഇതൊക്കെയാണ് LDC ഡാറ്റ ഓപ്പറേറ്റർ അഡ്മിനിസ്ട്രേറ്റർ അറ്റൻഡർ എന്നിവയാണ്. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലായി യോഗ്യതയനുസരിച്ചു അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. 59000 രൂപ വരെയാണ് ശമ്പളം.

അടുത്തതായി കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് 196 ജൂനിയർ ക്ലാർക്ക് അല്ലെങ്കിൽ കാഷ്യർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. എസ്എസ്എൽസിയും ഡിപ്ലോമയും ആണ് യോഗ്യത. ഏപ്രിൽ മുപ്പത് വരെ ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ ലിങ്ക് താഴെ. സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ 147 ഒഴിവുകൾ മാനേജർ തസ്തികയിലേക്ക് ഡിഗ്രി ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. കൂടുതൽ ഒഴിവുകളും അതിന്റെ വിവരങ്ങളും അറിയാൻ വീഡിയോ കണ്ടു നോക്കുക.

https://youtu.be/j7K5FODtmE4