ഇനി ലിപ് ലോക്ക് ചെയ്യുമ്പോൾ ഞാൻ ആലോചിക്കും; ഹണി റോസ്

1207

ഇനി ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുമ്പോൾ പത്തു വട്ടം എങ്കിലും ആലോചിക്കുമെന്ന് മലയാളത്തിന്റെ പ്രിയ നടി ഹണി റോസ്. എന്നാൽ അത്തരത്തിലുള്ള രംഗങ്ങൾ ഇനിയും ചെയ്യാൻ തനിക്ക് മടിയില്ല എന്നും താരം പറയുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് താരം നടത്തിയത്.

താന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് താരമിപ്പോള്‍ തുറന്ന് പറയുകയാണ്. ഹണി വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് ലിപ്പ് ലോക്ക് ചെയ്യുന്ന രംഗം നടിക്ക് അഭിനയിക്കേണ്ടി വന്നത്.

ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. അതിനക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പ്രതികരണമറിയിച്ചിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..