പ്രണവ് മോഹൻലാൽ ആദ്യാമായി നായകനായി അരങ്ങേറിയ ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആദി.
അദിതി രവി, സിദ്ദിക്ക്, ലെന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം, മലയാളത്തിലെ ഈവർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു.
ജനുവരി 26ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികണത്തോടെ 11500 ഷോകൾ പിന്നിട്ട് കേരള തീയറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
ഫെബ്രുവരി 15ന് ജിസിസി റിലീസ് നടന്ന പ്രണവിന്റെ ആദിക്ക്, ഇന്നുവരെ ഒരു പുതുമുഖ താരത്തിനും ലഭിക്കത്തതിൽ ഏറെ സപ്പോർട്ട് ആണ് ലഭിച്ചത്.
ആദ്യ 3 ദിവസം പിന്നിടുമ്പോൾ, 588 പൂർത്തിയാക്കിയ ചിത്രം 2.15 കോടി ഗ്രോസ് കളക്ഷൻ ആണ് നേടിയത്. 35872 ആളുകൾ ഇതിനോടകം ചിത്രം കണ്ട് കഴിഞ്ഞു.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…