നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബുവും റിമിയും കൂറുമാറി; പ്രോസിക്യൂഷന് തിരിച്ചടി..!!

518

കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്ഷൻ സാക്ഷികൾ ആയിരുന്ന റിമി ടോമിയും അമ്മ ജനറൽ സെക്രട്ടറി കൂടി ആയ ഇടവേള ബാബുവും കൂറുമായി പ്രതിയായി ആരോപിതനായ ദിലീപിന് അനുകൂലമായി മൊഴി നൽകിയതായ റിപോർട്ടുകൾ പുറത്ത്.

ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ തന്നെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മൊഴി നൽകിയ നടിയും അവതാരകയുമായ റിമി ടോമിയും നടിയുടെ ഭാഗത്ത് നിന്നും കൂറുമാറി ദിലീപിനൊപ്പം ആയി എന്നാണ് പുറത്തു വരുന്നത്. ദിലീപിന് എതിരെ മൊഴി നേരത്ത മൊഴി നൽകിയ റിമി ടോമി ഇപ്പോൾ കോടതിയിൽ പറഞ്ഞത്.

ദിലീപിന് എതിരെ മൊഴി പറയുന്നതിൽ എനിക്ക് മേലെ സമ്മർദ്ദം ഉണ്ടായി എന്നുള്ളതാണ്. റിമി ടോമി നൽകിയ ഈ മൊഴി പ്രോസിക്യൂഷൻ പ്രതി ആകുന്ന തരത്തിൽ ഉള്ളതാണ്.