ശീർഷാസനമൊക്കെ ദേ ഇത്രേയുള്ളൂ; യോഗാ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നായിക; പോസ്റ്റ് വൈറൽ..!!

394

ശീർഷാസനം ചെയ്യുന്ന പ്രിയനായിക അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ യോഗാ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ചിത്രത്തോടൊപ്പം യോഗയുമായി ബന്ധപ്പെട്ട ഒരു നീണ്ട കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ സഹോദരനുമായി ചേർന്ന് കൊച്ചിയിൽ ഒരു യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു.

യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.