ഈ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം കൈയടിച്ചുപോകും ആരായാലും..!!

532

അമ്മ എന്നാൽ അതിനു പരിയായങ്ങൾ ഇല്ലാത്ത ഒരു വാക്ക് തന്നെയാണ്. കാലങ്ങൾ എത്രകഴിഞ്ഞാലും ഇത്രയേറെ ശക്തമായ പോരാളി മറ്റൊരാൾ ഇല്ല എന്ന് വേണം പറയാൻ. ദുഷ്ടമനസ്സുകളുടെ ചതിമൂലം അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് അമ്മ തനിച്ചായപ്പോൾ ജീവിതം വഴിമുട്ടുമെന്ന അവസ്ഥയിൽ എത്തി എന്നാൽ ആ അമ്മ തോൽക്കാൻ തയ്യാറല്ലായിരുന്നു. നാട്ടുകാരും ദുഷ്ടമനസ്ഉള്ളവരും അമ്മയെ കുത്തിനോവിക്കുമ്പോഴും അതിനെല്ലാം മറുപടി നൽകിയത് ഒറ്റയ്ക്കു നിന്ന് പൊരുതി ജീവിതം തിരിച്ചുപിടിച്ചപ്പോഴായിരുന്നു ജീവിതത്തിൽ താങ്ങും തണലുമായി ഒരു അമ്മ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അധ്വാനിച്ചു ഒരു കരയ്ക്കു എത്തിക്കുക എന്നത് മാത്രമാരിക്കും അവരുടെ ലക്ഷ്യം പ്രേത്യേകിച്ചു പെണ്മക്കൾ ആണെകിൽ സുരക്ഷിതമായി എത്തിക്കുന്നതുവരെ ഒരാളുടെ കൈയിൽ ആധിയാണ്.

ഈശ്വരൻ ഏല്പിച്ച കർമ്മങ്ങൾ എല്ലാം വളരെ ഭംഗിയായി നിറവേറ്റിയ ഒരു അമ്മയെക്കുറിച്ചുള്ള കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മകൾ പാർവതിയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് കുറിപ്പ് ഇങ്ങനെ ഇതുവെറും കുറെ ഫോട്ടോസ് അല്ല ഒരുപാടു ഉണ്ട് പറയാൻ ഒരു കര്കിടമാസത്തില് കാറ്റും മഴയും ഒക്കെ ഉള്ള സമയത്തു ആണ് ഞാൻ ജനിക്കുന്നത് എന്ന് മുത്തശ്ശൻ പറഞ്ഞത്. അമ്മയ്ക്കു സിസേറിയൻ ആയിരുന്നു കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു കുഞ്ഞിനെയോ അമ്മയെയോ ആരെയെങ്കിലും ഒരാളെയേ കിട്ടുകയുള്ളു എന്നാണ് ആ ഡോക്ടർ പറഞ്ഞത് അമ്മയ്ക്കു ആ സമയം ബോധം ഉണ്ടായിരുന്നില്ല പക്ഷെ ദൈവ കൃപ കൊണ്ട് രണ്ടുപേർക്കും ഒന്നും സംഭവിച്ചില്ല.

ഡാഡി ഹൈദരാബാദിൽ ആയിരുന്നു ജോലി ചെയ്യുന്നേ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയി കുറെ കാലം അവിടെ കഴിഞ്ഞു അമ്മ നല്ലോണം പഠിച്ചിരുന്നു അതുകൊണ്ടു അമ്മയ്ക്കു ഞങ്ങൾക്ക് നല്ല വിദ്യാഭയം കൊടുക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു അങ്ങനെ ഇരിക്കവേ കുഞ്ഞുസ് ഉണ്ടായി കുഞ്ഞുസ് വലുതായി നല്ല സ്കൂളിൽ ചേർക്കണം പഠിപ്പിക്കണം എന്ന് മാത്രമായിരുന്നു അമ്മയ്ക്കു അങ്ങനെ ഇരിയ്ക്കേ അമ്മയ്ക്കു ഒരു ജോലി കിട്ടി യല്ലാം നന്നായി പോയി ദുഷ്ടമനസുള്ള കുറച്ചു ആളുകൾ കാരണം അച്ഛൻ അമ്മയെ ഉപേക്ഷിച്ചു ഞങ്ങളെയും അവിടുന്ന് അമ്മ ഒരുപാടു കഷ്ടപ്പെട്ടു ആണ് ഞങ്ങളെ ഈ കല്യാണം വരെ എത്തിച്ചതെന്നു മകൾ പാര്വ്വതിയുടെ കുറിപ്പാണു ഇപ്പൊ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.