ആവശ്യമുള്ള സാധനങ്ങൾ: വിവിധതരം പച്ചക്കറികൾ – “അവിയലിൽ ചേരാത്ത കഷ്ണമില്ല” എന്നാണ് ചൊല്ല്. എന്നാലും സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീൻസ്/പയർ, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു...