വീട് എപ്പോഴും നിർമ്മിക്കാനും പുതുക്കിപണിയാനും സാധിക്കില്ല. താമസിക്കുന്ന വീട് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ആലോചനയെങ്കിൽ അറിയണം ഈ ഏഴ് കാര്യങ്ങൾ 1 വീട് പുതുക്കൽ ആലോചിച്ച് തീരുമാനിക്കാം വീട് നിർമ്മാണത്തിന് ലക്ഷങ്ങളും കോടികളും മുടക്കുന്നത് ശരിയായ ഒരു...