കഴിഞ്ഞ ദിവസം തൃശൂരിൽ വടക്കും നാഥാ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ വയലിനിസ്റ് ബാലബാസ്കറിന് പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്. ഭാര്യ...