മോഹന്‍ലാലിന്‍റെ വില്ലന്‍ നാളെ തീയറ്ററുകളിലേയ്ക്ക് എത്തുകയാണ്. മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. പലപ്രത്യേകതകളുമായാണ് സിനിമ എത്തുന്നത്. അവ ഏതാണെന്ന് 1. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് '8 കെ' റസല്യൂഷനില്‍...