മനുഷ്യന്‍ ചെയ്യുന്നതിനെല്ലാം എളുപ്പമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാലമാണ്. ഒട്ടുമിക്ക കാര്യങ്ങള്‍ക്കും യന്ത്രങ്ങളുടെ സഹായം വന്നുകഴിഞ്ഞു. ലൈംഗികോത്തേജനത്തിന് പോലും യന്ത്രമനുഷ്യന്റെ സഹായം ലഭ്യമായി തുടങ്ങി. ലൈംഗികോത്തേജനത്തിന് സെക്‌സ് ടോയ്കള്‍ ഉപയോഗിച്ചിരുന്ന കാലം മാറുകയാണ്. ഇപ്പോള്‍, മനുഷ്യരെപ്പൊലിരിക്കുന്ന, മനുഷ്യരുടേത്...