പാലക്കാരി അച്ചായത്തി ആൻ മരിയയുടെ പുത്തൻ ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ..!!

7313

മിനി സ്ക്രീൻ താരവും മോഡലും ആയ ആൻ മരിയയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നത്. സീരിയലിൽ സജീവം ആയ താരം ഇപ്പോൾ പുത്തൻ മേക്ക് ഓവർ ആണ് വൈറൽ ആകുന്നത്. ബംഗാളി സുന്ദരികളെ കണ്ടു കണ്ണ് മഞ്ഞളിക്കുന്ന മലയാളിക്ക് താരത്തിന്റെ പുത്തൻ മക്ക ഓവർ ഞെട്ടൽ ഉണ്ടാക്കി എന്ന് വേണം പറയാൻ. എന്തായാലും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..