പ്രണവിന്റെ രണ്ടാം ചിത്രം ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റിൽ, സംവിധായകൻ അരുൺ ഗോപി സംസാരിക്കുന്നു

1367

ആദി എന്ന ആദ്യ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളക് പാടം നിർമ്മിക്കുന്ന രാമലീലക്ക് സെഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം. മേയ് അവസാനമോ ജൂണ് ആദ്യമോ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് പ്രണവ് എങ്ങനെ എത്തി എന്നതിനെ കുറിച്ചു ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി മനസ് തുറക്കുന്നു…

RJ Binju in conversation with director Arun Gopy

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു ..ഈ പ്രോജക്ടിനോട് പ്രണവ് യെസ് പറഞ്ഞതെങ്ങനെ?എന്നാണു ഷൂട്ടിങ് ആരംഭിക്കുന്നത്..? വിശേഷങ്ങൾ പങ്ക് വച്ച് സംവിധായകൻ Arun Gopy with RJ Binju on #LifeMantra!!- Pranav Mohanlal Arun Gopy

Posted by Gold 101.3 FM on Sunday, March 4, 2018