വിവാഹ മോചനം, ഇപ്പോൾ പ്രണയ വെളിപ്പെടുത്തൽ.? ജാൻ ആരാണെന്ന് ബിഗ് ബോസ് കഴിയുമ്പോൾ പറയുമെന്ന് ആര്യ..!!

537

ബിഗ് ബോസ് റിയാലിറ്റി ഷോ പുരോഗമിക്കുമ്പോൾ പുത്തൻ വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരങ്ങൾ പലരും. കഴിഞ്ഞ ദിവസം മഞ്ജു സുനിച്ചൻ താൻ ജീവിതത്തിൽ ചെറുപ്പ കാലത്തിൽ നേരിട്ട ദുരിതങ്ങളും കടക്കെണി മൂലം നടത്തിയ ഓട്ടപാച്ചിലുകളും പറയുമ്പോൾ ബഡായി ആര്യയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ മൂന്ന് പേരെയാണ് എനിക്ക് മിസ് ചെയ്യുന്നതെന്ന് ആര്യ പറയുന്നു.

എന്റെ അച്ഛൻ, മരിച്ചിട്ട് ഒരു വര്‍ഷമായി എങ്കിലും കരഞ്ഞ് പോവും പിന്നെ കുഞ്ഞിനെയാണ് മൂന്നാമത്തെ വ്യക്തി എന്റെ ജാന്‍ ആണ്. എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്‌നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് പേര് പറയുന്നില്ലെന്നും ആര്യ വ്യക്തമാക്കി.