ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 30 രൂപ പ്രീമിയത്തിന് 5 ലക്ഷം നൽകുന്നു..!!

1074

ഗവൺമെൻറ് ഒരു ചികിത്സാ സഹായം എന്ന രീതിയിൽ ഒരുപാട് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇറക്കിയിട്ടുണ്ട്.. മറ്റുള്ള ആരോഗ്യ ഇൻഷുറൻസ്നോട് അനുബന്ധിച്ച് ഈ ആയുഷ്മാൻ ഭാരത് യോജനയിലൂടെ നമുക്ക് 30 രൂപ മാത്രമേ പ്രീമിയം കൊടുക്കേണ്ടതുഉള്ളൂ..

2018 ലാണ് മറ്റു ആരോഗ്യ ഇൻഷുറൻസ്കളിൽ നിന്നും വേറിട്ട കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ടുവന്നത് അഞ്ചാറു മാസം മുൻപാണ് ഈ ആരോഗ്യ ഇൻഷുറൻസ് കേരളത്തിൽ പ്രാവർത്തികമാക്കിയത്.. ഇന്നത്തെ കാലത്ത് ഏതൊരു കുടുംബത്തിനും ആവശ്യമായ ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്.

ഈ സാഹചര്യത്തിൽ ആണ് കുടുംബത്തിലെ അഞ്ച് പേർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന രീതിയിൽ കേന്ദ്ര സർക്കാർ എത്തുന്നത്. ആയുഷ്മാൻ ഭാരത് യോജന എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇതിന് അപേക്ഷിക്കുവാൻ ഓൺലൈൻ സൗകര്യങ്ങൾ ഒന്നുമില്ല..

മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ അവർ നിശ്ചയിക്കുന്ന ഡേറ്റിൽ നമ്മുടെ ഐഡി പ്രൂഫും ആയി പോയാൽ ഇവരുടെ നിബന്ധനകൾ എല്ലാം നമുക്ക് അനുയോജ്യമായി വന്നാൽ നമ്മൾക്ക് ഇതിൽ അംഗത്വം നേടാവുന്നതാണ്… ഈ ഇൻഷുറൻസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ തീർച്ചയായും ഈ വീഡിയോ കാണുക…

ഈ ഇൻഷുറൻസ് ലഭിക്കാൻ അർഹതയുള്ളവർക്ക് എല്ലാം ഇത് പറഞ്ഞു കൊടുക്കുക… 30 രൂപക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്. ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് ഇൻഷുറൻസിന്റെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും.