പൊന്നോമനകളുടെ പുഞ്ചിരി മാറാതെ ഇരിക്കാൻ ഈ വാക്സിനുകൾ കൃത്യസമയത്ത് നൽകൂ..!!

642

ബാലക്ഷയം, പിള്ളവാതം, വില്ലന്‍ചുമ, ടെറ്റനസ്, ഡിഫ്തീരിയ, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ്-ബി, ഹിബ് മെനിഞ്ചെറ്റിസ് എന്നീ മാരകരോഗങ്ങള്‍ വരുന്നത് തടയാനുള്ള ഒരേയൊരു മാര്‍ഗം, കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധവാക്‌സിനുകള്‍ നല്‍കുക എന്നുള്ളതാണ്. വാക്‌സിനുകള്‍ കൃത്യസമയത്ത് തന്ന നല്‍കൂ.. പൊന്നോമനകളുടെ പുഞ്ചിരി മായാതിരിക്കട്ടെ..