നമ്മൾ കഴിക്കുന്ന ഭക്ഷണം ആണ് നമ്മുടെ ആരോഗ്യം നില നിർത്തുന്നത്. പ്രായം കൂടുന്തോറും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ക്രമീകരണങ്ങൾ കൊണ്ട് വരുന്നത് നല്ലതാണ്. 40 വയസ്സ് കഴിഞ്ഞാൽ കഴിക്കേണ്ട ഭക്ഷണ ക്രമീകരങ്ങളെ കുറിച്ച് നമുക്ക് നോക്കാം. ഒരിക്കലും ഭക്ഷണം വയറു നിറച്ചു കഴിക്കുന്നത് നല്ലതല്ല. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ മുടിയും ചർമ്മവും നഖവും അടക്കം ആരോഗ്യത്തോടെ ഇരിക്കാൻ ഉള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.
Beauty health tips malayalam