ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല..!!

1250

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബിവറേജ് ഔട്ട്ലറ്റുകൾ തുറക്കേണ്ട എന്നാണ് നിർദേശം നൽകി ഇരിക്കുന്നത്. ബാറുകൾ പൊട്ടും എന്ന് നേരത്തെ അറിയിച്ചിരുന്നു.

അതുപോലെ തന്നെ ബാറുകളിൽ കൗഡറുകൾ തുറക്കാൻ ഉള്ള നീക്കവും ഉപേക്ഷിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുടക്കണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.