ബിഗ് ബോസ് മത്സരാർത്ഥി അലക്സാണ്ട്ര ജോൺസൺ; കിടിലൻ ഫോട്ടോസ് കാണാം..!!

853

മലയാളം ബിഗ് ബോസ് രണ്ടാം സീസൺ മൂന്നു വാരങ്ങൾ പിന്നീടുമ്പോൾ മത്സരാത്ഥികൾ തമ്മിൽ ഉള്ള വാശികൾ കൂടുകയാണ്. ഒരു ഇന്ത്യൻ മോഡലും എയർ ഹോസ്റ്റസും ആയ അലക്സാണ്ട്ര ജോൺസൺ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ മത്സരാർത്ഥിയായ ശേഷമാണ ജനപ്രീതി നേടിയത്.

ബിഗ് ബോസിലെ ശക്തമായ മത്സരാർത്ഥിയാണ് അലക്സാണ്ട്ര ജോൺസൺ. ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും ശ്രദ്ധ എടുത്തിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളിലും അലക്സാണ്ട്ര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ടിക് ടോക്ക് എന്ന ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനിൽ അലക്സാണ്ട്ര ജോൺസൺ നിരവധി ടിക് ടോക് വീഡിയോകളും ചെയ്തട്ടുണ്ട്.

ഇൻഡിഗോ എയർലൈൻസിൽ സീനിയർ പൊസിഷനിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തു. പിന്നീട് ബിഗ് ബോസ് വീട്ടിൽ നിന്ന് ഓഫർ ലഭിച്ച ശേഷം ഇൻഡിഗോ എയർലൈൻസിൽ നിന്ന് ജോലി രാജിവച്ചു. താരത്തിന്റെ പഴയ ചിത്രങ്ങൾ ആണ് ഇപ്പൊൾ വൈറൽ ആവുന്നത്. ചിത്രങ്ങൾ കാണാം.

Big boss malayalam