കോടികൾ വിലയുള്ള കാറിൽ അമ്മ കിളി മുട്ട ഇട്ടപ്പോൾ ആ കിളിക്ക് വേണ്ടി വാഹനം ഉപേക്ഷിച്ച രാജകുമാരൻ..!!!

1158

ഈ നന്മയ്ക്കും വലിയ മനസ്സിനും പടച്ചോൻ പ്രതിഫലം തരും. ഒരൊറ്റ വീഡിയോ കൊണ്ട് ലോകത്തിന്റെ ഒന്നടങ്കം ഉള്ള പ്രശംസകൾ ഏറ്റുവാങ്ങി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പൊന്നോമനകൾക്ക് ആയുള്ള അമ്മക്കിളിയുടെ കാത്തിരിപ്പിനാണ് എല്ലാവിധ സഹായങ്ങളും നൽകി ഷെയ്ഖ് ഹംദാൻ ലോകജനതയുടെ പ്രശംസ ഏറ്റുവാങ്ങിയത്.

ഷെയ്ഖ് ഹംദാന്റെ ബെൻസ് കാറിൽ ഈ കഴിഞ്ഞ ദിവസമാണ് കുഞ്ഞിക്കിളി കൂടുകൂട്ടി മുട്ട ഇട്ടത്. പിറ്റേദിവസം യാത്രയ്ക്ക് എത്തിയപ്പോഴാണ് ഷെയ്ഖ് ഹംദാൻ ഈ കാഴ്ച കണ്ടത്. ഇതുകണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാൻ കയറു കൊണ്ട് വേലി കെട്ടി വൈകുകയായിരുന്നു.

ആ അമ്മക്കിളിക്കൂട് യാതൊരു ശല്യവും ഉണ്ടാക്കാതെ എല്ലാവിധ സംരക്ഷണവും നൽകുകയും ചെയ്തു. കിളികൾ മുട്ടയിട്ട് അതിനാൽ കുറച്ചുനാളുകളായി കാർ ഓടിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു ഷെയ്ഖ് ഹംദാൻ. ഷെയ്ക്ക് ഹംദാൻ ഒരുക്കിയ പ്രത്യേക പരിഗണനയിൽ അമ്മ പ്രാവ് ചൂടു നൽകി മുട്ട വിരിഞ്ഞു. കാരുണ്യത്തിന് നാട്ടിലേക്ക് 2 കുഞ്ഞി കിളികളുടെ പ്രാണൻ തുടിച്ചു തുടങ്ങി. മുട്ടകൾ വിരിഞ്ഞ് വീഡിയോ ശൈഖ് ഹംദാൻ തന്നെയാണ് പുറത്തുവിട്ടത്.

ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾപോലും വിലമതിക്കാനാകാത്തത് ആണെന്ന് ഷെയ്ഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും നിരവധി ആളുകൾ ആണ് ഹംദാൻ പ്രവർത്തിക്കുക പ്രശംസയുമായി രംഗത്ത് വരുന്നത്. ഭൂമി മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്. മനുഷ്യരെപ്പോലെ തന്നെ സ്വന്തമായി ജീവിക്കാനും കുടു കൂട്ടാനും എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട് എന്ന് തെളിയിക്കുന്ന മാതൃകാപരമായ പ്രവർത്തി ആണ് ഷെയ്ക്ക് ഹംദാൻ ചെയ്തത്.

അമ്മ കിളിയെ പോലെ ആയിരക്കണക്കിന് ജനങ്ങൾക്ക് തീർച്ചയായും ഇദ്ദേഹം കാരുണ്യത്തിന് ഉറവിടം ആകും. ഇദ്ദേഹം നല്ലൊരു ഭരണാധികാരിയും ജനങ്ങളോടും ജീവജാലങ്ങളോടും കാരുണ്യവാനായ വ്യക്തിയും ആയിരിക്കും. രഥം ഉരുളുമ്പോൾ അതിനടിയിൽ പട്ടിക്കുട്ടികൾ ചതഞ്ഞ ഇരിക്കും എന്നുപറഞ്ഞ് ഭരണാധികാരികൾ ഇതൊക്കെ ഒന്ന് കാണണം. നല്ല മനസ്സിന് ഉടമകളായ വർക്ക് മാത്രമേ ഇത്രയും നല്ല പ്രവർത്തി ചെയ്യാൻ സാധിക്കും. ഇങ്ങനെയുള്ളവരെ നമ്മൾ കൈ എടുത്തു കുമ്പിടണം.

അമ്മക്കിളി ഒരുക്കിയ കൂട് നശിപ്പിക്കാതെ ആ അമ്മയുടെ ഏറ്റവും വലിയ ഗ്രഹമായ കുഞ്ഞുങ്ങളെ വിരിയിച്ചു എടുക്കാൻ അത്രയും സമയം തന്നെ വണ്ടി വിട്ടുകൊടുത്ത ഷെയ്ഖ് ഹംദാനു ദുബായുടെ രാജകുമാരന് അടുത്ത കിരീടാവകാശിക്ക് ബിഗ് സല്യൂട്ട്. ദുബായിലെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് ചെയർമാനും ആണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്‌ അൽമക്ദുക്. കോടികൾ വിലയുള്ള ആഡംബര കാറുകളുടെ നീണ്ട നിരതന്നെ രാജകുമാരന് സ്വന്തം ആയിട്ടുണ്ട്.

നാളുകൾക്ക് മുൻപാണ് കോടികൾ വിലയുള്ള തന്റെ മെഴ്സിഡസ് ബെൻസ് കാറിന്റെ ബോണറ്റിൽ കൂടുകൂട്ടിയ ഒരു കിളിയുടെ വാർത്ത പുറത്തുവന്നത്. ആഴ്ചകൾക്കു മുൻപ് കാർ പാർക്ക് ചെയ്ത് സ്ഥലത്തുനിന്ന് എടുക്കാൻ പോകുമ്പോഴാണ് കിളിക്കൂടും മുട്ടകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. മുട്ടയിട്ട് അടയിരുന്ന് ഈ കിളിയെ ശല്യപ്പെടുത്താതെ തിരിക്കാൻ രാജകുമാരൻ ബെൻസ് തന്നെ തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.

മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നതുവരെ കാർ പാർക്കിംഗ് ഏരിയയിൽ തന്നെ കിടത്താൻ ഷെയ്ഖ് ഹംദാൻ തീരുമാനിക്കുകയായിരുന്നു. തട്ടിയെറിഞ്ഞു കളയാവുന്ന കൂട് തകർക്കാൻ ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാൻ അദ്ദേഹം പ്രത്യേക കയറുകൊണ്ട് വേലികെട്ടി കാത്തു. അടയിരിക്കുന്ന കിളിക്ക് ശല്യം ആകാതിരിക്കാൻ എല്ലാവരോടും പ്രദേശത്തു നിന്ന് മാറി നിൽക്കാനും പറഞ്ഞു. ഇപ്പോഴിതാ മെഴ്സിഡസ് ബെൻസ് കാറിന്റെ ബോണറ്റിൽ കൂടുകൂട്ടിയ കിളിയുടെ മുട്ടകൾ രാജകുമാരനെ കാരുണ്യത്താൽ വിരിഞ്ഞിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് മുട്ടവിരിഞ്ഞ് സന്തോഷം പങ്കു വച്ചത്.

ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാകാത്തത് ആണ് എന്നും വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്. രണ്ട് കുഞ്ഞിക്കിളികൾ ആണ് കൂട്ടിൽ ഉള്ളത്. കാറ്റിനേക്കാൾ വലുത് ജീവനുകൾ ആണെന്ന് കാണിക്കുകയാണ് ഷെയ്ഖ് ഹംദാൻ. പക്ഷികൂട് ഉണ്ടാക്കുന്നതിനെ വീഡിയോകളും ഫോട്ടോകളും ഹംദാൻ പങ്കിട്ടിരുന്നു. ഹംദാൻ സഹജീവി സ്നേഹത്തെ പ്രവർത്തിക്കുകയാണ് ഇപ്പോൾ ലോകം. ആ മെഴ്സിഡസ്-ബെൻസ് കാറ്റിനേക്കാൾ മൂല്യമുണ്ട് അദ്ദേഹത്തിന്റെ നല്ല മനസ്സിന്.

ആ നല്ല മനുഷ്യനെ മനസ്സുകൊണ്ട് ആ കിളിക്ക് തന്നെ കുഞ്ഞുങ്ങളെ നഷ്ടമായില്ല. ഒരു നല്ല ഭരണാധികാരി എങ്ങനെ ആകണം എന്നതിന് ഏറ്റവും വലിയ മാതൃകയാണ് രാജകുമാരനായ ഷെയ്ഖ് ഹംദാൻ. ഈ നന്മയ്ക്കും വലിയ മനസ്സിനും പടച്ചോൻ പ്രതിഫലം തരും. ഒരൊറ്റ വീഡിയോ കൊണ്ട് ലോകത്തിലെ ഒന്നടങ്കം ഉള്ള പ്രശംസകൾ ഏറ്റുവാങ്ങിയ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പൊന്നോമനകൾ കായുള്ള അമ്മക്കിളിയുടെ കാത്തിരിപ്പാണ് എല്ലാവിധ സഹായങ്ങളും നൽകി ഷെയ്ഖ് ഹംദാൻ ലോകജനതയുടെ പ്രശംസ ഏറ്റു വാങ്ങിയത്.

ഷെയ്ഖ് ഹംദാൻ ബെൻസ് കാറിൽ ഈ കുഞ്ഞു കഴിഞ്ഞ ദിവസമാണ് കുഞ്ഞു കിളി കൂട് കൂട്ടി മുട്ടയിട്ടത്. പിറ്റേദിവസം യാത്രയ്ക്ക് എത്തിയപ്പോഴാണ് ശൈഖ് ഹംദാൻ ഈ കാഴ്ച കണ്ടത്. ഇത് കണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ആരും കാറിനടുത്തേക്ക് പോകാതിരിക്കാൻ കയറുകൊണ്ട് വേലികെട്ടി വയ്ക്കുകയായിരുന്നു. ആ അമ്മക്കിളിക്കൂട് യാതൊരു ശല്യവും ഉണ്ടാക്കാതെ എല്ലാവിധ സംരക്ഷണവും നൽകുകയും ചെയ്തു. കിളികൾ മുട്ടയിട്ട് അതിനാൽ കുറച്ചുനാളുകളായി കാർ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു ഷെയ്ഖ് ഹംദാൻ.