Home Gossip Page 7

Gossip

രണ്ട് വിവാഹ വേർപിരിയൽ; ഭർത്താവിനെ ഭയന്ന് പോലീസ് സംരക്ഷണം; മീര വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

വിവാഹ മോചനം എന്നത് ഇപ്പോൾ വലിയ വാർത്ത അല്ലെങ്കിൽ കൂടിയും നിരവധി ആളുകൾ വിവാഹ മോചനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമയിൽ മോഹൻലാലിൻറെ നായികയായി അഭിനയ ജീവിതം തുടങ്ങിയ നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രം തന്നെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി...

നെഞ്ചിടിപ്പോടെ ദിലീപ്; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി..!!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിയിലെ വിചാരണ നടപടികൾ പൂർത്തിയായിരിക്കുകയാണ്. ഇന്നലെ നടിയെ ആക്രമിച്ച ശേഷം പ്രതികൾ പകർത്തിയ വീഡിയോ വിചാരണ കോടതി പരിശോദിച്ചു. ആക്രമണത്തിന് ഇരയായ നടിയും വനിതാ ജഡ്ജിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽ നിന്നും ഒഴിവാക്കിയ ശേഷം ആയിരുന്നു പരിശോധന...

മകള്‍ പാപ്പുവിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് ബാലയുടെ മറുപടി..!!

തെന്നിന്ത്യൻ നടൻ ബാല വിവാഹം ചെയ്തത് മലയാളിയായ ഗായിക അമൃതയെ ആയിരുന്നു. ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തിയ അമൃത സ്പെഷ്യൽ ഗസ്റ് ആയി എത്തിയ ബാലയുമായി പ്രണയത്തിൽ ആക്കുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. എന്നാൽ ഒരു കുട്ടി...

ആ സംഭവത്തിന് ശേഷം ബാത്ത് റൂം പാർവതി എന്നാണ് എന്റെ പേര്; വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്..!!

2006 ൽ പുറത്തിറങ്ങിയ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. എന്ന് നിന്റെ മൊയ്‌ദീൻ ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള പാർവതി. വുമൺ ഇൻ സിനിമ...

അമല പോളിന്റെയും വിജയ്‌യുടെയും വിവാഹമോചനത്തിനുള്ള കാരണം ധനുഷ് ആയിരുന്നു: AL വിജയ്‌യുടെ പിതാവ് വേർപിരിയലിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നു..!!

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരങ്ങളിൽ ഒരാൾ ആണ് അമല പോൾ. മലയാളത്തിൽ നീലത്താമര എന്ന ചിത്രത്തിൽ വേഷം ചെയ്തു എങ്കിൽ കൂടിയും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. തമിഴിലെ ആദ്യ കാലങ്ങളും അത്ര ശുഭകരം ആയിരുന്നില്ല അമലയ്ക്ക്. തുടർന്ന് 2010 ൽ...

ലൈഗീകതക്കുള്ള സമ്മത പത്രം ഒപ്പിട്ടുവാങ്ങി യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിക്കും; നിത്യാനന്ദക്ക് എല്ലാത്തിനും പിന്തുണയായി രഞ്ജിതയെന്ന മാ നിത്യാനന്ദ മയി..!!

അഭിനയത്തിൽ നിന്നും ലഭിച്ച പ്രസിദ്ധിയേക്കാൾ അധികം കുപ്രസിദ്ധി നേടിയ നടിയാണ് രഞ്ജിത. ആദ്യ കാലങ്ങളിൽ വിവാദങ്ങൾ ആയിരുന്നു എങ്കിൽ ഇപ്പോൾ കേൾക്കുന്നത് കണ്ണിൽ തീകൊള്ളുന്ന ക്രൂരതകൾ ആണ്. കൊച്ചു കുട്ടികളെ അടക്കം പീഡനത്തിനു ഇരയാക്കി ഒളിവിൽ കഴിയുന്ന നിത്യാനന്ദയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം എന്നുള്ളത് രഞ്ജിത...

വഴങ്ങാതെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ; ഷെയ്ൻ നിഗത്തിന് പൂർണ്ണ പിന്തുണയുമായി അമ്മ സംഘടന..!!

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ലൊക്കേഷനിൽ നിന്നും അഭിനയം നിർത്തി ഇറങ്ങി പോകുകയും തുടർന്നുള്ള സംഭവ വികാസങ്ങളിൽ കൂടിയും മലയാളത്തിന്റെ യുവ നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനാ വിലക്ക് നൽകിയിരുന്നു. ചിത്രത്തിന് മുടക്കിയ തുക മുഴുവൻ തിരിച്ചു നൽകണം എന്നായിരുന്നു അസോസിയേഷൻ ആവശ്യപ്പെട്ടത്. തുടർന്ന് ഷെയ്ൻ നിഗം...

സോഷ്യൽ മീഡിയയിൽ കൊമ്പുകോർക്കുന്ന പെൺപുലികൾ ബിഗ് ബോസ് ഹൌസിൽ; വൈൽഡ് കാർഡ് എൻട്രി ഇങ്ങനെ..!!

17 മത്സരാത്ഥികളുമായി ജനുവരി 5 നു ആരംഭിച്ച ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ രണ്ടു വാറങ്കൽ പിന്നീടുമ്പോൾ 4 പേരാണ് പുറത്തായത്. രജനി ചാണ്ടി സോമദാസ്‌ എന്നിവർ ആണ് നേരത്തെ പുറത്തായത്. ഈ വാരം പുറത്തേക്ക് പോയത് അഭിനേതാവ് ആയ പരീക്കുട്ടി പെരുമ്പാവൂരും കൂടെ സുരേഷും...

വളരെ നിസാര കാര്യത്തിനായിരുന്നു ഞങ്ങൾ തമ്മിൽ വഴക്കിട്ടത്; കരഞ്ഞ് കൊണ്ടാണ് വേദിയിൽ കയറിയത്; റിമി ടോമിയുടെ വാക്കുകൾ..!!

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിൽ എത്തിയ താരമാണ് റിമി ടോമി. ഗാനമേളയിൽ കൂടിയും സ്റ്റേജ് ഷോയിൽ കൂടിയും തുടർന്ന് അവതാരകയും ആയി മാറിയ റിമി ടോമി ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ നടന്ന ഒരിക്കലും...

പൊതുകാര്യങ്ങളിൽ അടക്കം ബ്ലോഗുകൾ എഴുതുന്ന മോഹൻലാൽ മൗനം വെടിയണം; ആലപ്പി അഷ്‌റഫ്..!!

പൗരത്വ ബില്ലിന് എതിരെ ഇന്ത്യ വ്യാപകമായി പ്രതികരണവും പ്രതിഷേധവും ഉയരുമ്പോൾ മലയാളത്തിലെ മഹാ നടൻ മോഹൻലാൽ ഇതുവരെ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചില്ല. നിരവധി ആളുകൾ മോഹൻലാൽ മൗനമായി നിൽക്കുന്നത് ചോദ്യം ചെയ്യുമ്പോഴും മോഹൻലാൽ പ്രതികരണം അനിവാര്യമാണ് എന്നുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ കുറിപ്പ്...

LATEST NEWS

MUST READ

Malayalarama