കോറോണയെ തുരത്തുന്നതിൽ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്ക്. ആദ്യ രോഗ ബാധ റിപ്പോർട്ട് ചെയ്തു 70 ദിവസങ്ങൾ പിന്നിടുമ്പോൾ രോഗം മുക്തരായവരുടെ എന്നതിൽ ലോക ശരാശരിയേക്കാൾ മുന്നിൽ ആണ് കേരളം. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 27.17 ശതമാനം പേരും രോഗമുക്തരായി. ഭേതമായവരുടെ കണക്കിൽ ലോക ശരാശരി 22.2 ആണ്.
ലോകത്താകെ 1531192 പേർക്കാണ് ഇതുവരെ (...
ലോകത്തിൽ തന്നെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ പദ്ധതി നടപ്പിൽ ആക്കുന്നത് കേരളം ആണെന്ന് ഇരിക്കെ. ഇത്തരത്തിൽ അതീവ ജാഗ്രതയോടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി ഇപ്പോഴും ഒരു വിഭാഗം ആളുകൾ പ്രവർത്തികയാണ്. അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് കാസർഗോഡ് നിന്നും എത്തിയത്.
ലോക്ക് ഡൌൺ ലംഘിച്ചു അമ്പല മൈതാനത്ത് കളിക്കുക ആയിരുന്ന ആളുകളോട്...
മാവേലിക്കരയിൽ മദ്യത്തിന് പകരം ആഫ്റ്റർ ഷേവിങ് ലോഷൻ കുടിച്ച യുവാവിന് ദാരുണാന്ത്യം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) മരിച്ചത്.
കൊറോണ ജാഗ്രത എടുത്തതോടെ സംസ്ഥാനത്തെ മദ്യശാലകൾ അടക്കം എല്ലാം സർക്കാർ പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ...
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്.
എന്നാൽ...
കേരളത്തിൽ ആദ്യ കൊറോണ മരണം നടന്നു. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ള 69വയസുള്ള ആൾ ആണ് മരിച്ചത്. കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ട് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ചത്.
വിദേശത്തായിരുന്ന യാക്കൂബ് മാർച്ച് 23 നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ്...
ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തിയിട്ടും സർക്കാരിനെ അവഗണിച്ചു നിരവധി ആളുകൾ ആണ് നിരത്തിൽ ഇറങ്ങുന്നത്. കൊല്ലം ചവറയിൽ വാഹന പരിശോധനയിൽ ഉണ്ടായ സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
തിരുവനന്തപുരത്ത് നിന്നും താമരക്കുളത്തേക്ക് ഓട്ടോ റിക്ഷയിൽ പോകുകയായിരുന്ന യുവാവ് ആണ് അളിയൻ മരിച്ചു എന്ന് സത്യവാഗ്മൂലം നൽകിയത്. സംശയം തോന്നിയ പോലീസ് അളിയന്റെ നമ്പർ...
കോറോണയും കൂടെ വിസ തട്ടിപ്പിന് കൂടി ഇരയായ പാവം ഈ വീട്ടമ്മക്ക് അർബുദം മൂലം മരിച്ച ഭർത്താവിനെ ഒരു നോക്ക് കാണാൻ വീട്ടിൽ എത്താൻ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീഡിയോ കോളിലൂടെ കാണേണ്ട് വന്ന ഭാര്യ. വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ മൃതദഹം എരിഞ്ഞടങ്ങുമ്പോള്‍ അവസാനമായി ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ...
ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബിവറേജ് ഔട്ട്ലറ്റുകൾ തുറക്കേണ്ട എന്നാണ് നിർദേശം നൽകി ഇരിക്കുന്നത്. ബാറുകൾ പൊട്ടും എന്ന് നേരത്തെ അറിയിച്ചിരുന്നു.
അതുപോലെ തന്നെ ബാറുകളിൽ കൗഡറുകൾ തുറക്കാൻ ഉള്ള നീക്കവും ഉപേക്ഷിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുടക്കണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.
രാജ്യം കൊറോണക്ക് എതിരെ അതീവ ജാഗ്രതയിൽ. തമിഴ്‌നാട്ടിൽ കൊറോണ മൂലം ഉള്ള ആദ്യ മരണം സ്ഥിരീകരണം നടത്തി ഇരിക്കുകയാണ്. മധുര അണ്ണാ നഗറിൽ ഉള്ള 54 വയസുള്ള ആൾ ആണ് മരിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ ആദ്യ മരണം ആണ് അയാളുടേത്. പ്രമേഹ രോഗിയായ ഇയാളിൽ ചൊവ്വാഴ്ച ആണ് കൊറോണ സ്ഥിരീകരണം നടത്തിയത്. ഇദ്ദേഹത്തിന് എങ്ങനെയാണ്...
കൊറോണ വ്യാപനം കൂടുമ്പോൾ ഇന്ത്യ അതീവ ജാഗ്രതയിലേക്ക്. രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി. രാത്രി 12 മണി മുതല്‍ നിയന്ത്രണം നിലവില്‍ വരും. ൨൧ദിവസത്തേക്കാണ് ലോക് ഡൗണ്‍.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് ബാധകമാണെന്ന് പ്രധാന...