ടിക്ക് ടോക്ക് ഗ്ലാമർ വീഡിയോകൾ ഷെയർ ചെയ്യുന്ന ഇലക്കിയക്ക് കിട്ടിയത് മുട്ടൻപണി; മാനസികമായി തകർന്നു പോയി എന്ന് താരം..!!

677

ടിക് ടോക്ക് എന്നത് ഇന്നത്തെ തലമുറക്ക് മറ്റ്‌ സോഷ്യൽ മീഡിയ പ്ലാറ്റഫോമിനെക്കാൾ എല്ലാം തന്നെ ഭ്രമം കൂടി വരുന്ന ഒരു ഇടം ആയി മാറിക്കഴിഞ്ഞു. തമാശ വിഡിയോകളും ഇമിറ്റേറ്റ് വിഡിയോകൾ തുടർന്ന് ഗ്ലാമറിന്റെ അതിപ്രസരം ഉള്ള വിഡിയോകൾ വരെ ആർക്കും ഷെയർ ചെയ്യാൻ കഴിയുന്ന ഇടം ആയി മാറിക്കഴിഞ്ഞു.

തമിഴ് ടിക് ടോക് സുന്ദരി ഇലക്കിയ ആണ് ടിക് ടോക് വീഡിയോ വഴി പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ. താരം ഗ്ലാമർ വിഡിയോകൾ ആണ് പതിവായി ഷെയർ ചെയ്തിരുന്നത്. ഇതിനിടയിൽ ആണ് താരത്തിന്റെ പേരിൽ ഫേക്ക് ഐഡി തുടങ്ങുന്നതും അതിൽ കൂടി പോസ്റ്റുകൾ ഷെയർ ചെയ്യുകയും തുടർന്ന് നഗ്ന ചാറ്റിങ് താല്പര്യം ഉള്ളവരിൽ നിന്നും പൈസ അടിച്ചു മാറ്റുകയും ആയിരുന്നു.

എന്നാൽ താൻ അറിയാതെ തനിക് ഇതുമായി യാതൊരു വിധ ബന്ധവും ഇല്ല എന്നാണ് താരം പത്ര സമ്മേളനം വിളിച്ചു പറഞ്ഞത്. താരം ഇക്കാര്യം അറിയുന്നത് പോളിമർ ചാനലിൽ തന്നെ കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ ആണെന്ന് പറയുന്നു.