രണ്ടാമൂഴം സിനിമ ആക്കുന്നതിനെതിരെ ഹർജി; എം ടി വാസുദേവൻ നായർ ഹർജി നൽകിയത്..!!

849

മോഹൻലാലിനെ നായകനാക്കി വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തു ബി ആർ ഷെട്ടി നിർമ്മിക്കുന്ന രണ്ടാമൂഴം ചിത്രീകരണം നടത്തരുത് എന്ന പേരിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ എം ടി വാസുദേവൻ നായർ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ശ്രീകുമാറിന് സ്ക്രിപ്റ്റ് നേരത്തെ നൽകിയത് ആണെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്താനും ഷൂട്ടിംഗ് തുടങ്ങാനും താൻ നൽകിയ കാലാവധി കഴിഞ്ഞു എന്നാണ് എം ടി ഹർജിയിൽ പറയുന്നത്. ഇനി ചിത്രീകരണം നടത്താൻ അനുവദിക്കരുത് എന്നും ആണ് ഹർജിയിൽ പറയുന്നത്