വിഷ്ണു ഉണ്ണികൃഷ്ണൻ ഇനി നിത്യഹരിതനായകൻ..!!

730

നിത്യ ഹരിത നായകൻ…
ആ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യമേ ഓടിയെത്തുന്ന രൂപം സാക്ഷാൽ പ്രേം നസീർ സാറിന്റെയാണ്. ആ പേരിന് പുതുഭാവങ്ങളുമായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന നിത്യ ഹരിത നായകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൗബിൻ ഷാഹിർ പുറത്തിറക്കി. ധർമജൻ ബോൾഗാട്ടി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ ആർ ബിനുരാജാണ്.

#NithyaharithaNayakan #FirstLook