ലാലേട്ടനെ കുറിച്ച് നീരജ് മാധവ് എഴുതിയ കാപ്ഷൻ; താങ്കളെ നമിക്കുന്നു എന്ന് ലാൽ ആരാധകർ

9990

താരങ്ങളുടെ താരമാണ് മോഹൻലാൽ എന്നും, നിരവധി നടീ നടന്മാർ മോഹന്ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുണ്ട്, മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ മികച്ച പല യുവ താരങ്ങളും മോഹൻലാൽ ആരാധകർ ആണു. എന്നാൽ ഏറെ വ്യത്യസ്തമായ ഒരു കാപ്ഷന് ഒപ്പം തന്റെ മോഹൻലാൽ ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് നീരജ് മാധവ്, മലയാളത്തിന്റെ യുവതാരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ;