ജോളി നടത്തിയ കൊലപാതക പരമ്പര വാർത്ത ആയപ്പോൾ അതിനെ ടിആർപി റേറ്റിങ് ആക്കി മാറ്റാൻ ഉള്ള തിരക്കിൽ ആണ് ചാനലുകൾ. ഫ്ളവേഴ്സ് ചാനലിലാണ് കൂടത്തായി എന്ന പേരില്‍ പരമ്പര ആരംഭിച്ചത്.
ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പരയുടെ തിരക്കഥ ശ്രീകണ്ഠന്‍ നായരുടേതാണ്. സിനിമാതാരം മുക്തയാണ് മുഖ്യകഥാപാത്രമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. എല്ലാദിവസവും രാത്രി 9.30 നാണ് പരമ്പരയുടെ സംപ്രേക്ഷണം ചെയ്യുന്നത്.
എന്നാൽ കൂടത്തായി കൊലപതാകത്തെ ആസ്പദമാക്കി ഒരുക്കിയ കൂടത്തായി എന്ന സീരിയല്‍ കാണാനിടയായെന്നും അത് കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൂടത്തായിയെക്കുറിച്ച് മന്ത്രി പറഞ്ഞത്.
ഈ സീരിയൽ കാണുമ്പോൾ കൊലപാതകിക്ക് എതിരെയുള്ള വികാരത്തെക്കാൾ കൂടുതൽ കൊലപാതകം നടത്താൻ ഉള്ള പ്രേരണ ഉണ്ടാകുന്നത് ആണ് സീരിയൽ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…