തേങ്ങാ ചിരകിയതിന് ശേഷം കിട്ടുന്ന ചിരട്ട നമ്മൾ പലപ്പോഴും തീ വേഗത്തിൽ കത്താനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ചിരട്ട എന്നത് ആരോഗ്യ ഗുണം കൂടി ഉണ്ടാക്കും എന്നാണ് പഴമക്കാർ പറയുന്നത്. ഭക്ഷണ പദാർത്ഥങ്ങളിലെ കൊഴുപ്പ് വലിച്ചെടുക്കാൻ കഴിവുള്ള ഒന്നാണ് ചിരട്ട. അതുകൊണ്ടു തന്നെ പഴമക്കാർ ആദ്യ കാലങ്ങളിൽ ഇന്നത്തെ പോലെ സ്റ്റീൽ അലൂമിനിയം തവികൾക്ക് പകരം ചിരട്ട തവിയാണ് ഉപയോഗിച്ചിരുന്നത്.
ഇത്തരത്തിൽ ഉള്ള ഉപയോഗം മുതൽ ചിരട്ട കൊഴുപ്പ് അടക്കം വലിച്ചെടുക്കാറുണ്ട്. കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഒരു പോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നാക്കി ഉപയോഗിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. പ്രത്യേകിച്ചും വേഗത്തില്‍ വെന്തു കിട്ടാന്‍ ഇവയ്‌ക്കൊപ്പം ചിരട്ടക്കഷ്ണങ്ങള്‍ പൊട്ടിച്ചിട്ടു വേവിയ്ക്കുക. ചിരട്ടയുടെ ആരോഗ്യ ഗുണം ഭക്ഷണത്തിലേയ്ക്കിറങ്ങുമെന്നു മാത്രമല്ല ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും.
വെന്ത ശേഷം ഇതു പെറുക്കി കളയാം.ചിരട്ട കരിച്ചുണ്ടാകുന്ന കാര്‍ബണ്‍ പലപ്പോഴും ശുചീകരണ പ്രക്രിയകള്‍ക്ക് ഉപയോഗിയ്ക്കാറുണ്ട്. വെള്ളത്തെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് ചിരട്ട. ചിരട്ടയില്‍ തുളയുണ്ടാക്കി ഇതിലൂടെ വെള്ളം ഒഴിയ്ക്കുന്നതും ഇതു കരിച്ച് ഈ കഷ്ണം വെള്ളത്തില്‍ ഇടുന്നതുമെല്ലാം വെള്ളം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന, വെള്ളത്തിലെ ടോക്‌സിനുകള്‍ നീക്കാം.
Malayalam health and food tips
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…