പറയാനുള്ളത് ഇനിയും അച്ഛൻ പറയുക തന്നെ ചെയ്യും; സുരേഷ് ഗോപിയെ കുറിച്ച് ഗോകുൽ സുരേഷിന്റെ കിടിലം ഡയലോഗ്..!!

482

നിലപാടുകളിൽ എന്നും വ്യത്യസ്‍തനായ ആൾ ആണ് സുരേഷ് ഗോപി. എന്നാൽ രാഷ്ട്രീയ പ്രവേശനം ആയതോടെ സുരേഷ് ഗോപി പറഞ്ഞ പല കാര്യങ്ങളും മോശമായി വ്യാഖ്യാനിക്കപ്പെടുകയും ട്രോളുകൾ വാങ്ങുകയും ഒക്കെ ചെയ്തിട്ടുണ്ട്.

എന്നിരുന്നാൽ കൂടിയും പറയാൻ ഉള്ള സുരേഷ് ഗോപി പറഞ്ഞു കൊണ്ടേ ഇരുന്നു. ഇപ്പോൾ അച്ഛനെ കുറിച്ച് മകൻ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്..

പ്രതിസന്ധിയുടെ ഈ സമയത്ത് അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും അവഗണിക്കുകയും മനഃപൂർവ്വം വിമർശിക്കുകയും ചെയ്യുമ്പോൾ പറയാൻ ഉള്ളത് പരസ്യമായി അച്ഛൻ പറയുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു. ഇനിയും കൂടുതൽ കരുത്തോടെ എല്ലാം ചെയ്യാൻ കഴിയട്ടെ അച്ഛാ.. ഗോകുൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

It’s so heartwarming to see him do the required giving out his fullest at these hard times even though people…

Posted by Gokul Suresh on Sunday, 29 March 2020