ഈ ഹെൽമെറ്റുകൾ നിങ്ങളെ കൊല്ലും; ലാഭംനോക്കി വഴിയരികിൽ നിന്നും ഹെൽമെറ്റ് വാങ്ങുന്നവർ തീർച്ചയായും വീഡിയോ കാണുക..!!

440

ഹെൽമറ്റ് ധരിക്കാൻ തന്നെ മടി ഉള്ളവർ ആണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. എന്നാൽ ഹെൽമറ്റ് വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ ആളുകളിൽ ഭൂരിഭാഗവും.

എന്നാൽ നിയമം കർശനം ആയതോടെ പിഴയിൽ രക്ഷപ്പെടാൻ വഴിയിൽ നിന്നും കുറഞ്ഞ വിലയിൽ കിട്ടുന്ന ഹെൽമെറ്റുകൾ വാങ്ങി ഉപയോഗിക്കുന്നവർ ആണ് കൂടുതലും. അത്തരത്തിൽ ഉള്ള ഹെൽമെറ്റുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും ഈ വീഡിയോ കാണുക.