മലയാളിയുടെ ഹോട്ടലുകളിലെ പെരുമാറ്റം വളരെ
പരിതാപകരമാണു
വലിയ വിദ്യാസമ്പന്നർ ന്നർ ആണെങ്കിലും ഹോട്ടലിൽ പെരുമാറേണ്ട ചില നല്ല കാര്യങ്ങളിൽ അവർ അജ്ഞരാണു.അതിനെക്കുറിച്ച്
ഞാൻ ഇവിടെ പറയാം
വെയിറ്ററെ ഒരിക്കലും പട്ടിയെ വിളിക്കുന്നത് പോലെ “ശൂ ” എന്നും വിരൽ ഞൊടിച്ചും വിളിക്കരുത് .20-30 മിനുട്ട് സമയമെങ്കിലും ചിലവിടാൻ ത്യ്യാരുള്ളവർ മാത്രം ചൈനീസ് വിഭവം ഓർഡർ നൽകുക .ഹോട്ടലിൽ മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ അട്ടഹസിക്കരുത്.വാഷ് ബേസിനിൽ കാർക്കിച്ച് തുപ്പി ശബ്ദം ഉണ്ടാക്കരുത്.ബില്ലിനു വേണ്ടി തമ്മിലടിക്കരുത് .ഭാര്യക്കും മക്കൾക്കും വേണ്ടി ഓർഡർ നൽകിയ ശേഷം മാത്രം സ്വന്തം പറയുക.കുട്ടികളെ ഹോട്ടലിൽ അഴിച്ചുവിടരുത് .കഴിച്ച ബില്ലിന്റെ 5% ടിപ്സ് നൽകുക .ഭക്ഷണം ഒരു സ്പൂൺ രുചിച്ച് നോക്കി ഇഷ്ടമായില്ലെങ്കിൽ വേയ്റ്ററെ വിളിച്ച് മെല്ലെ ശാന്തമായി പറയുക.ഒരു ക്വോർട്ടർ എന്നു പറഞ്ഞാൽ ഒരാൾക്കൊ അട്ജസ്റ്റ് ചെയ്താൽ 2 പെർക്ക് കഴിക്കാം.
ചൈനീസ് ഭക്ഷണം ഇഷ്ടമില്ലാത്തവര്‍ വളറെ കുറവാണ്. ചോപ്‌സിയും നൂഡില്സുകമെല്ലാം കൊച്ചുകുട്ടികള്‍ പോലും ഏറ്റവും ആവശ്യപ്പെടുന്ന ഭക്ഷണങ്ങളാണ്. ചൈനീസ് ഭക്ഷണം ഇന്ത്യയുള്പ്പെ ടെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ചൈനീസ് ഭക്ഷണവും പാചകരീതിയും ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യം ഇത്തരം ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും തനിയെ ചോദിക്കുന്നുണ്ടാകും. ഉണ്ടാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും ഏതു ഭക്ഷണത്തിന്റേയും ഗുണം. എണ്ണയില്‍ വറുത്ത ചൈനീസ് ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് മാത്രമല്ലാ, ഏതു ഭക്ഷണമാണെങ്കിലും എണ്ണയില്‍ വറുത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല. ചില ചൈനീസ് ഭക്ഷണങ്ങള്‍ റൈസ് ബ്രാന്‍ ഓയിലിലാണ് പാചകം ചെയ്യാറ്. കൊഴുപ്പധികമായതു കൊണ്ട് ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല.
ചില ചൈനീസ് ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന രീതി തന്ന വ്യത്യസ്തമാണ്. ഫ്രൈഡ് റൈസ് എല്ലാവര്ക്കും പരിചയമുള്ള ഭക്ഷണമാണ്. ഇവിടെ ഇത് എണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ശരിയായ ചൈനീസ് പാചകരീതിയില്‍ ഇത് ആവ്ി കയറ്റിയാണ് ഉണ്ടാക്കുന്നത്. ആവി കയറ്റിയ ഒരു ഭക്ഷണവും ശരീരത്തിന് കേടല്ല. രുചി കൂട്ടാനും വില്പാന കൂട്ടാനുമാണ് ഫ്രൈഡ് റൈസില്‍ എണ്ണ ഉപയോഗിക്കുന്നത്.
സ്റ്റിര്‍ ഫ്രൈഡ് എന്ന വാക്ക് ചില ചൈനീസ് മെനുവില്‍ കാണാം. ധൈര്യമായി ഇത്തരം ഭക്ഷണം വാങ്ങി കഴിക്കാം. വളരെ ചുരുങ്ങിയ സമയം ഏറ്റവും കുറവ് എണ്ണ ഉപയോഗിച്ചാണ് ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തിന് കേടല്ല. ചൈനീസ് പാചകരീതിയില്‍ മാത്രമേ ഇത്തരം ഒരു പാചകരീതിയുമുള്ളൂ.
ചൈനീസ് ഭക്ഷണങ്ങളില്‍ ധാരാളമായി സോസ് ഉപയോഗിക്കാറുണ്ട്. റെഡിമെയ്ഡ് സോസുകള്‍ ഉപയോഗിക്കുന്നത് ദോഷം തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ തനതായ സ്വാദു ലഭിക്കുവാനായി ചൈനീസ് രീതിയില്‍ തന്നെ സോസുകള്‍ തയ്യാറാക്കാറുണ്ട്. ഇത് കൃത്രിമമാര്ഗിങ്ങള്‍ ഉപയോഗിച്ചല്ല. ഇത്തരം സോസുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നില്ല.
സൂപ്പ് ചൈനീസ് ഭക്ഷണരീതിയിലെ ഒരു പ്രധാന ഭക്ഷണമാണ്. ഇത് നിറയെ പോഷകങ്ങളടങ്ങിയതു കൊണ്ട് കഴിക്കുകയുമാവാം.
ചൈനീസ് പാചകരീതിയില്‍ ചിലപ്പോള്‍ അജിനോമോട്ടോ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് ഭക്ഷണത്തിന് ഓര്ഡഗര്‍ ചെയ്യുമ്പോള്‍ അത് അജിനോമോട്ടോ ചേര്ത്തണതല്ലെന്ന് ഉറപ്പു വരുത്തുക
വെള്ള വസ്ത്രങ്ങള്ക്ക്് വെണ്മ നല്കുഅന്ന നീലക്കട്ടകള്‍ വസ്ത്രത്തില്‍ അഭംഗി സൃഷ്ടിച്ചപ്പോള്‍ അതിനൊരു പരിഹാരമായാണ് രാമചന്ദ്രന്‍ എന്ന സംരംഭകന്‍ തന്റെ ഉജാല എന്ന ഉല്പ്പ ന്നവുമായി രംഗത്തുവരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം പടുത്തുയര്ത്തിവയത് വന്‍ ബിസിനസ് സാമ്രാജ്യമാണ്. ചെറിയൊരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി ഈ സംരംഭം അത്രയേറെ വളര്ന്നെ ങ്കില്‍ ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു വന്‍ ബിസിനസ് അവസരമാണ്. അതാണ് ഹെല്ത്തിം ഫുഡ് സെന്ററുകള്‍.
സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ തട്ടുകട വരെ റെയ്ഡ് ചെയ്തതും അവര്‍ പിഴയൊടുക്കിയതുമായ വാര്ത്തലകള്‍ ഇന്ന് നിത്യസംഭവമാണ്. പക്ഷെ അപ്പോഴത്തെ കോലാഹലങ്ങള്‍ മാത്രം, നാല് ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടി. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചും പലരും ചിന്തിക്കാറില്ല. ശുചിത്വത്തെപ്പോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളും. പക്ഷെ ലഭിക്കുന്നതോ? വെറും ചണ്ടി. ശവത്തിന് മേക്കപ്പിട്ടതുപോലെ ഹാനികരമായ രുചിക്കൂട്ടുകൊണ്ട് പൊതിഞ്ഞ് മനോഹരമായി മേശയിലെത്തുന്ന ഇവ ആരോഗ്യം നശിപ്പിക്കുന്നു, നമ്മെ രോഗിയാക്കുന്നു. 30 ശതമാനം മലയാളികളും ഏതെങ്കിലും മരുന്നിന്റെ പിന്ബനലത്തിലാണ് ജീവിക്കുന്നത്. ഇതിനൊരു മാറ്റം വരണം. ഇത് സര്ക്കാാരിന്റെ ഉത്തരവാദിത്തമല്ല. സംരംഭകനുള്ള അവസരമാണ്.
ഭക്ഷണത്തിലെ പ്രോട്ടിനും മിനറലുകളും നഷ്ടപ്പെടാതെ, ശുചിത്വത്തോടെ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വന്‍ നഗരങ്ങളിലും പ്രവര്ത്തിവക്കുന്ന ഹെല്ത്തി റെസ്റ്റോറന്റുകള്ക്കും ഫുഡ് സെന്ററുകള്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മല്സ്യകവും മാംസവും പച്ചക്കറികളുമൊക്കെ അതിന്റെ യഥാര്ത്ഥറ ഗുണത്തിലും രുചിയിലുമാണ് ഇത്തരം റെസ്റ്റോറന്റുകളില്‍ ലഭിക്കുന്നത്