ബീഫ് വിഭവങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവം ആണ് ബീഫ് തേങ്ങക്കൊത്തുലര്‍ത്തിയത്.ഇന്ന് വളരെ എളുപ്പത്തില്‍ വളരെ സ്വാദിഷ്ടമായ രീതിയില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
ബീഫ്-അര കിലോ
നല്ല ചുവന്ന മുളക് പൊടി- 2 സ്പൂണ്‍
മഞ്ഞൾ പൊടി – കാൽ സ്പൂണ്‍
മല്ലി പൊടി-3 സ്പൂണ്‍
ഗരം മസാല പൊടി-കാൽ സ്പൂണ്‍
കറിവേപ്പില-3 തണ്ട്
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-5-6 അല്ലികൾ
സവാള -2 വലുത്
പച്ച മുളക്- 4-5 എണ്ണം
തക്കാളി-ഒരെണ്ണം വലുത്
തേങ്ങ പൂളി അരിഞ്ഞത്-കാൽ കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി കുക്കറിൽ ആക്കി അതിലേക്കു വെളുത്തുള്ളി ,ഇഞ്ചി,സവാള ,പച്ച മുളക് എന്നിവ അരിഞ്ഞത് ചേര്ക്കുക ,ഇതിലേക്ക് പൊടി വര്ഗങ്ങളും ആവശ്യത്തിനു ഉപ്പും 2 സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.അല്പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക ..ഒരു 3-4 വിസിൽ വന്നാൽ തീ ഓഫ് ആക്കാം..കുക്കര് തുറക്കാതെ ഒരു 10 മിനിറ്റ് വക്കണം.ഈ 10 മിനിട്ട് കൊണ്ട് നമുക്ക് തേങ്ങ കൊത്ത്,വേപ്പില,തക്കാളി എന്നിവ വാട്ടി എടുക്കാം,ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേർത്ത് വെള്ളം തോര്ത്തി എടുക്കുക.
ഈ റെസിപ്പി ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ലൈക് ചെയാനും ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയാനും മറക്കല്ലേ .
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…