കോഴിക്കോട് 12 കാരിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു വശീകരിക്കാൻ ശ്രമിച്ച അദ്ധ്യാപിക അറസ്റ്റിലായി; സംഭവം ഇങ്ങനെ..!!

391

താമരശേരി: 12 വയസുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍.

താമരശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.