ചേട്ടൻ എന്നോട് ക്ഷമിക്കണം ഞാൻ സലീമിക്കയോടൊപ്പം പോകുകയാണ്; കാമുകനൊപ്പം പോയ വീട്ടമ്മക്ക് കിടിലം പണികൊടുത്ത് ഭർത്താവ്..!!

627

വിവാഹം കഴിഞ്ഞവർ ഒളിച്ചോടുന്നത് കേരളത്തിൽ ഇപ്പോൾ സർവ്വ സാധാരണ വിശേഷം ആയ മാറിക്കഴിഞ്ഞു. വിവാഹ തട്ടിപ്പുകളും കൂടി വരുന്നു. കുളത്തൂപ്പുഴയിൽ പ്രവാസി ഭർത്താവിനെയും അഞ്ചും ഒന്നരയും വയസുള്ള മക്കളെയും ഉപേക്ഷിച്ചു വീട്ടമ്മ കോഴിക്കട ഉടമക്കൊപ്പം മുങ്ങിയത്.

ഭർത്താവിനെ ഫോണിൽ വിളിച്ചു പറഞ്ഞ ശേഷം ആയിരുന്നു വീട്ടമ്മ കാമുകനൊപ്പം പോയത്. വാടക വീടിനു എതിർ വശം താമസിക്കുന്ന കോഴിക്കടയുടെ ഉടമയും ആണ് യുവതി പ്രണയത്തിൽ ആയതും ഒളിച്ചോടിയതും. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് ഒപ്പം പോയ യുവതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു യുവതി പപോയത്. 25 വയസ് മാത്രമാണ് യുവതിക്ക് പ്രായം. ഭര്‍ത്താവിന്റെ പരാതിയില്‍ കുളത്തൂപ്പുഴ പോലീസാണ് യുവതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രേരണ കുറ്റത്തിന് കാമുകന് എതിരെയും കേസെടുത്തു.

ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ചു വീട്ടമ്മ ഞാൻ സലീമിക്കക്കൊപ്പം പോകുക ആണെന്നും തന്നോട് ക്ഷമിക്കണം എന്നും യുവതി ആവശ്യപ്പെടുക ആയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്തായിരുന്നു യുവതി പോയത്.

ഇവര്‍ നേരെ പോയത് റോസ് മലയിലേക്കാണ് അവിടെ രാത്രി തങ്ങിയ ശേഷമാണ് സുരക്ഷിതമല്ലെന്ന തോന്നലില്‍ ആലപ്പുഴയിലേക്ക് പോയി. അവിടെ ആഡംബര ഹോട്ടലിൽ താമസിച്ച ഇരുവരെയും പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടിക്കുകയായിരുന്നു.