വീട് എന്നത് എല്ലാവരുടെയും സ്വപനം ആണ്. ഒരു വീട് വെക്കാൻ വേണ്ടി വളരെ അധികം കഷ്ടപ്പെടുന്നവർ ആണ് നമ്മളോ നമ്മുടെ സുഹൃത്തുക്കളോ. എന്നാൽ അങ്ങനെ വീട് വെക്കാൻ ഇറങ്ങി തിരക്കിമ്പോൾ സർക്കാരിൽ നിന്നും നിങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സൗജന്യമായി ലഭിച്ചേക്കാം.
മറ്റു സർക്കാർ പദ്ധതികൾ പലതും പണം തിരിച്ചടക്കണം എങ്കിലും ഈ പദ്ധതികയിൽ കൂടി പാവപെട്ട കുടുംബങ്ങൾക്ക് തിരിച്ചടവ് ഇല്ലാതെയാണ് നാല് ലക്ഷം രൂപ വരെ ലഭിക്കുന്നത്. ഈ രൂപ സർക്കാർ നൽകുന്നത് ഗഡുക്കളായി ആയിട്ടാണ് അതിനാൽ ഓരോ ഗഡുക്കൾ നൽകുമ്പോഴും അതിനനുസരിച്ച് ഭവന നിർമാണ പുരോഗതി നമ്മൾ സർക്കാറിന് ബോധ്യപ്പെടുത്തണം.
ഈ പദ്ധതിയുടെ പേര് ലൈഫ് മിഷൻ സ്കീം എന്നാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർ വിവാഹം കഴിക്കാത്തവർ ശാരീരിക പ്രശ്നങ്ങളുള്ളവർ വിധവകൾ കിടപ്പുരോഗികൾ മാറാവ്യാധി ഉള്ളവർ വാർധക്യ രോഗങ്ങൾ കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അപകടങ്ങൾ പറ്റിയവർ ഇങ്ങനെയുള്ള പാവപ്പെട്ടവർക്ക് സർക്കാർ ഈ പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്.
ഈ പദ്ധതിയിൽ അർഹരായ മറ്റു വ്യക്തികളെ പറ്റിയും എങ്ങനെയാണ് ഇത് നമുക്ക് ഉപകാരപ്പെടുക എന്നും എന്തൊക്കെ നിബന്ധനകൾ ഉണ്ട് എന്ന് തുടങ്ങിയ എല്ലാവിധ വിവരങ്ങളും വീഡിയോയിൽ വ്യക്തമായി പറയുന്നു. നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്കോ ഇ വീഡിയോ ഉപകാരപ്പെട്ടേക്കാം.