നിങ്ങൾ സ്വയംഭോഗത്തിനു അടിമയാണോ; നിങ്ങളുടെ ജീവിതം തകർക്കാൻ ഇത് മതി..!!

9155

സ്വയം ഭോഗം എന്നത് ഒരു കാലത്ത് പുരുഷന്മാരിൽ മാത്രം അമിതമായി ഒതുങ്ങി നിന്നത് ആണെങ്കിൽ ഇന്ന് സ്ത്രീകളും ഇത് ആസ്വദിക്കുന്നുണ്ട്. അതിനെ കുറിച്ച് ആഘോഷപരമായ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

എന്നാൽ സ്വയംഭോഗം ചെയ്യുന്നതിൽ കൂടി ഒരു ചെറിയ തോതിൽ ഉള്ള ലൈംഗീക സുഖം ലഭിക്കുമ്പോഴും ജീവിതത്തിൽ കാലക്രമേണ മാറ്റങ്ങൾ വരും എന്നാണ് പഠനങ്ങൾ പറയുന്നത്. സ്വംഭോഗത്തിന്റെ അടിമയായി മാറുന്ന സ്ത്രീയോ പുരുഷനോ തങ്ങളുടെ പങ്കാളിയിൽ നിന്നും ലഭിക്കുന്ന സുഖത്തിനേക്കാൾ കൂടുതൽ സ്വയം ഭോഗത്തിൽ കൂടി കൊണ്ട് വരാൻ ആണ് ശ്രമിക്കുന്നത്.

സ്വയംഭോഗം നിങ്ങളുടെ ജീവിതം തകർക്കുമോ വിശദമായി അറിയാൻ വീഡിയോ കാണുക.