കിടപ്പറയിലെ സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ വിളിക്കുന്നത് മറ്റൊരു പുരുഷന്റെ പേര്; യുവാവിന്റെ അനുഭവം.!!

706

ആരോഗ്യ മാസികളിൽ ഇന്നും കാണുന്ന ഒരു കോളം ആണ് ഡോക്ടറോട് ചോദിക്കാം എന്ന പക്തി. അതിൽ വന്ന ഒരു ചോദ്യവും ഉത്തരവും ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആകുന്നത്. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ സന്ദീപ് എന്ന പേരു വിളിക്കാറുണ്ട്. അത് അവളെ ലൈംഗിക സംതൃപ്തിയിലേത്ത് എത്തുക്കുന്നതായി അനുഭവപ്പെടുന്നു.

പക്ഷേ ഞങ്ങളുടെ പരിചയത്തില്‍ സന്ദീപ് എന്നു പേരുള്ള ഒരാളില്ല. പിന്നെന്തുകൊണ്ടാവാം അവള്‍ ആ പേരിങ്ങനെ ഉപയോഗിക്കുന്നത്?. അവള്‍ ഒരിക്കലും എന്നെ ചതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാവം വീട്ടമ്മയാണവള്‍. എന്നോടവള്‍ക്ക് നല്ല സ്‌നേഹവും വിശ്വാസവുമാണ്. അവള്‍ക്കങ്ങനെ ബന്ധമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല” എന്നും ഭര്‍ത്താവ് കത്തില്‍ പറയുന്നു.

ഭാര്യയെ അത്രയ്ക്കു വിശ്വാസമാണെങ്കില്‍ സ്വകാര്യനിമിഷങ്ങളില്‍ അവരുപയോഗിക്കുന്ന ഒരു പേരിന്റെ കാര്യം പറഞ്ഞ് അവരെ അവിശ്വസിക്കേണ്ടതില്ലെന്നും ചിലപ്പോള്‍ അതൊരു സാങ്കല്‍പ്പിക കഥാപാത്രമാവാനാണ് സാധ്യതയെന്നുമാണ് അദ്ദേഹത്തിന് മനശാസ്ത്ര വിദഗ്ധര്‍ നല്‍കുന്ന മറുപടി.