സിനിമയിൽ പിന്നണിയിലും അഭിനയ രംഗത്തും എത്തുന്നവരുടെ ഉള്ളില്‍ എപ്പോഴുമുണ്ടാകുന്ന ഒരു മോഹമാണ് ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യുക. അങ്ങനെ ഒരു മോഹം മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്കുമുണ്ടായിരുന്നു.
ദളപതിയൊക്കെ കഴിഞ്ഞ സമയത്താണ് സംവിധാന മോഹം മമ്മൂട്ടിയില്‍ ശക്തമായത്. രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യണമെന്നായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. എന്നാല്‍ രജനികാന്തിനോട് കഥ എല്ലാം പറഞ്ഞുവെങ്കിലും പറയാം പറയാം എന്ന് പറഞ്ഞതല്ലാതെ അനുകൂലമായ ഒരു മറുപടി അദ്ദേഹം നല്‍കിയില്ല.
പിന്നീട് സിനിമയുടെ തിരക്കുകളില്‍ മുഴുകിയ മമ്മൂട്ടി ആ ആഗ്രഹം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ സംവിധാനമോഹം ഉപേക്ഷിച്ചു. എന്നാല്‍ മമ്മൂട്ട് ആഗ്രഹിച്ച ആ സിനിമ പിന്നീട് പുറത്തിറങ്ങി. അതില്‍ നായകനായതും മമ്മൂട്ടി തന്നെയാണ്.
ലോഹിതദാസ് സംവിധാനം ചെയ്ത് രജനികാന്തിന് പകരം മമ്മൂട്ടി നായകനായി എത്തിയ ആ ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…