തകർന്നു തരിപ്പണം; മരട് ഫ്‌ളാറ്റ് നിലപതിച്ചു – വീഡിയോ കാണാം..!!

1797

സുപ്രീം കോടതി വിധിയിൽ മരട് ഫ്‌ലാറ്റ് തകർന്നു വീണു. തടസ്സങ്ങൾ ഒന്നും ഇല്ലാതെ തകർന്നു വീണിരിക്കുന്നു. നിസാര സെക്കന്റുകൾക്ക് ഉള്ളിൽ ആണ് പൂർണ്ണമായും നിലം പതിച്ചിരിക്കുന്നു. ആദ്യ ടവർ ആണ് ആദ്യം തകർന്ന് വീണത്. ഇനിയും രണ്ടെണ്ണം കൂടി തകരാൻ ഉണ്ട്. 60 മീറ്ററോളം ആയിരുന്നു H2O ഫ്‌ളാറ്റിന്റെ ഉയരം. 11.18 ന് ആയിരുന്നു തകർന്നത്.