മാസ്ക് കിട്ടാനില്ല എങ്കിൽ ബ്രാ കൊണ്ട് ഉണ്ടാക്കാം; വീട്ടിൽ തന്നെ ഉണ്ടാക്കുന്ന അടിപൊളി മാസ്കുമായി മലയാളി വീട്ടമ്മയുടെ വീഡിയോ കാണാം..!!

769

കൊറോണ വൈറസ് വ്യാപനം ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ എല്ലാം അതിന്റെതായ മുൻ കരുതലുകൾ എടുക്കണം എന്നാണ് സർക്കാരും ആരോഗ്യ വകുപ്പ് വിഭാഗവും പറയുന്നത്. കോറോണയിൽ നിന്നും രക്ഷ നേടാൻ ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം ഒപ്പം സാമൂഹിക അകലം പാലിക്കണം.

ഇതോടപ്പം തന്നെ എടുക്കേണ്ട മുൻ കരുതൽ ആണ് മാസ്ക് ഉപയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ദിനം പ്രതി ഉള്ള വ്യാപനത്തോത് കൂടി വരുന്നതോടെ മാസ്കിന്റെ അടക്കം ഉള്ള ലഭ്യത കുറഞ്ഞു വരുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ആണ് വീട്ടിൽ തന്നെ എങ്ങനെ മാസ്ക് ഉണ്ടാക്കാമെന്ന് വീഡിയോയുടെ പ്രസക്തി ഉണ്ടാവുന്നത്.

ഇതോടെ ബ്രാ ഉപയോഗിച്ചുള്ള താൽക്കാലിക മാസ്ക് ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മലയാളി യുവതി. നാണക്കേട് വിചാരിച്ചിട്ട് കാര്യമില്ല ആദ്യം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഇവർ പറയുന്നു. എങ്ങനെയാണ് മാസ്ക് ഉണ്ടാക്കുന്നത് എന്ന് വീഡിയോ വഴി കാണാം.